Surprise Me!

ജീവനക്കാര്‍ക്ക് ബെന്‍സ് സമ്മാനിച്ചു മുതലാളി | Oneindia Malayalam

2018-09-29 833 Dailymotion

Surat based diamond trader gives 3 mercedes cars tof staff<br />സൂറത്തിലെ വജ്രവ്യാപാരി സവ്ജി ധൊലാക്കിയയെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. തന്റെ ജീവനക്കാര്‍ക്ക് വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഹരികൃഷ്ണ ഡയമണ്ട് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്ക് ഇത്തവണ സവ്ജി നല്‍കിയ സമ്മാനം മെഴ്‌സിഡസ് ബെന്‍സ് കാറുകളാണ്. ഒരു കോടിയിലധികം രൂപ വില വരുന്ന കാറാണിത്.<br />#Surat

Buy Now on CodeCanyon